HOME
DETAILS
MAL
വായിക്കപ്പെടേണ്ട ഉള്‍ക്കാഴ്ച
backup
May 20 2017 | 19:05 PM
ഉള്‍ക്കാഴ്ച എന്ന രചന എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു വിദ്യാര്‍ഥി കൂടിയായ എനിക്ക് അതില്‍നിന്നു ഒരുപാട് നല്ല പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്ന് ഇതിലൂടെ വായനക്കാര്‍ക്ക് മനസിലാക്കാം. ഉദാഹരണ കഥകളിലൂടെ ആരംഭിക്കുന്ന ഈ രചന എല്ലാവര്‍ക്കും പെട്ടെന്ന് മനസിലാവുന്നതുമാണ്. ഇത് എന്നും നിലനില്‍ക്കട്ടെ. ഉള്‍ക്കാഴ്ചക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."