സംവരണ അട്ടിമറി: ഒപ്പുകള്‍ 22നകം എത്തിക്കണം
കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരെ വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് ശേഖരിച്ച ഒപ്പുകള്‍ ഈ മാസം 22നകം എത്തിക്കണം. എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ മുഖേനയോ താഴെ പറയുന്ന കേന്ദ്രങ്ങളിലോ ഒപ്പുകള്‍ എത്തിക്കാം. ഈ ആഴ്ചയില്‍ തന്നെ നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
ഒപ്പുകള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങള്‍:-
കാസര്‍ഗോഡ് : സുപ്രഭാതം ജില്ലാ ബ്യൂറോ, ചേറൂര്‍ കോംപ്ലക്‌സ്,
കാസര്‍ഗോഡ്
കണ്ണൂര്‍ :ഇസ്ലാമിക് സെന്റര്‍, കണ്ണൂര്‍
വയനാട്: സമസ്ത കാര്യാലയം, കല്‍പറ്റ
കോഴിക്കോട്: ഇസ്ലാമിക് സെന്റര്‍, കോഴിക്കോട്
മലപ്പുറം ഈസ്റ്റ് :സുന്നി മഹല്‍, മലപ്പുറം
മലപ്പുറം വെസ്റ്റ്: സമസ്താലയം, ചേളാരി
പാലക്കാട്: സമസ്ത ഓഫിസ്, ചെര്‍പ്പുളശ്ശേരി
തൃശൂര്‍: ദാറു റഹ്മാ, തൊഴിയൂര്‍
എറണാകുളം: സമസ്ത ഓഫിസ്, തോട്ടുമുഖം
ആലപ്പുഴ: സമസ്ത ഓഫിസ്, ആലപ്പുഴ
കോട്ടയം: സുപ്രഭാതം ജില്ലാ ബ്യൂറോ, കോട്ടയം
ഇടുക്കി: സുപ്രഭാതം ജില്ലാ ബൂറോ, തൊടുപുഴ
പത്തനംതിട്ട: സമസ്ത മഹല്‍, പത്തനംതിട്ട
കൊല്ലം: സുപ്രഭാതം ജില്ലാ ബ്യൂറോ, കൊല്ലം.
തിരുവനന്തപുരം: സമസ്ത ജൂബിലി സൗധം എന്നിവിടങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."