HOME
DETAILS
MAL
വടപുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
backup
November 19 2020 | 06:11 AM
നിലമ്പൂര്‍: നിലമ്പൂര്‍ വടപുറം പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍
മരിച്ചു.
ഒരാള്‍ക്ക് പരുക്കേറ്റു. കാപ്പില്‍ സ്വദേശിയായ ദേവദാസാണ് മരിച്ചത്.
നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."