HOME
DETAILS

രക്ഷാസമിതി: ഏഷ്യ - പസഫിക് ഗ്രൂപ്പിന്റെ പിന്തുണ ഇന്ത്യക്ക്

  
backup
June 27 2019 | 20:06 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%97

 


വാഷിങ്ടണ്‍: യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരമല്ലാത്ത അംഗത്വം ലഭിക്കുന്നതിനായുള്ള സ്ഥാനാര്‍ഥിത്വത്തില്‍ ഏഷ്യ പസഫിക് ഗ്രൂപ്പിലെ 55 അംഗങ്ങള്‍ ഇന്ത്യയെ പിന്തുണച്ചു.
പാകിസ്താനും ചൈനയും ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ 2020 - 22 വര്‍ഷത്തേക്കുള്ള അംഗത്വത്തിലാണ് ഇന്ത്യയെ പിന്തുണച്ചത്. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ആകെയുള്ള പത്ത് അംഗങ്ങളില്‍ അഞ്ച് പേരെ തെരഞ്ഞെടുക്കുക. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഖത്തര്‍,സഊദി, ജപ്പാന്‍, കുവൈത്ത്, മലേഷ്യ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏഷ്യ പസഫിക് ഗ്രൂപ്പ്. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍.
അഞ്ച് അംഗങ്ങളെ വീതം എല്ലാ വര്‍ഷവും തെരഞ്ഞെടുക്കും. ഓരോ മേഖല തിരിച്ചാണ് തെരഞ്ഞെടുപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago