HOME
DETAILS
MAL
സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍
backup
November 19 2020 | 11:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ തീരുമാനം നീട്ടിവെക്കുന്നതാകും നല്ലതെന്ന നിര്‍ദ്ദേശത്തോട് ചലച്ചിത്രസംഘടനകള്‍ യോജിച്ചു.
തീയേറ്ററുകള്‍ തുറക്കും മുമ്പ് വിനോദ നികുതി ഇളവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."