HOME
DETAILS
MAL
കാര്‍ട്ടൂണ്‍ പുരസ്കാരം മരവിപ്പിക്കാനുള്ള നീക്കത്തിനെതിരേ വിനയന്
backup
June 28 2019 | 17:06 PM
ആലപ്പുഴ: വിവാദത്തെ തുടര്‍ന്ന് കാര്‍ട്ടൂണ്‍ പുരസ്കാരം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനും സംവിധായകനുമായ വിനയന് രംഗത്ത്. ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച ആര്. മാനസന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാകാരന് ആവിഷ്ക്കാര സ്വാതന്ത്ര്യമാണ് പ്രധാനം. ഒരുഭാഗത്ത് നവോഥാനം പറയുകയും മറുഭാഗത്ത് അവസരവാദപരമായ സമീപനം സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ശബരിമലയില്‍ യുവതികളെ കയറ്റുന്നതല്ല നവോഥാനം. അത് വിശ്വാസപരമായ കാര്യമാണ്. താന്‍ മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇടത് സഹയാത്രികനാണെങ്കിലും ഇത്തരം കാര്യങ്ങള്‍ കാണാതെപോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."