HOME
DETAILS
MAL
കേന്ദ്രസംഘം പാലക്കാട്ടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി
backup
September 23 2018 | 11:09 AM
പാലക്കാട്: മഴക്കെടുതി വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘം പാലക്കാട് നഗരസഭയിലെ വില്ലേജ്രണ്ടിലെ ശംഖുവാരത്തോട്, കുമാരസ്വാമി, സുന്ദരം കോളനി എന്നിവിടങ്ങളിലെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ച സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പാലക്കാട് രണ്ട്വില്ലേജില് 618 വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നിരിക്കുന്നത്. എ.ഡി.എം ടി.വിജയന്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."