HOME
DETAILS
MAL
കണ്ണൂര്‍ ജയിലില്‍ ഏഴ് ഫോണുകള്‍കൂടി പിടികൂടി
backup
June 28 2019 | 17:06 PM
ണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടികൂടി. ഇന്നലെ രാവിലെ ആറാം ബ്ലോക്കില്‍ നിന്നാണു രണ്ടു ഫോണുകളും ചാര്‍ജറും ലഭിച്ചത്. കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു അഞ്ചു ഫോണുകള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."