HOME
DETAILS

മാന്‍ ബുക്കര്‍ പുരസ്‌കാരം സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ടിന്

  
backup
November 20 2020 | 04:11 AM

world-scottish-author-douglas-stuart-wins-uks-booker-prize123

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം സ്‌കോട്ടിഷ് അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ടിന്. ഡഗ്ലസ് സ്റ്റുവര്‍ട്ടിന്റെ ഷഗ്ഗി ബെയിന്‍ എന്ന നോവലിനാണ് പുരസ്‌കാരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 52ാമത് മാന്‍ബുക്കര്‍ പ്രൈസാണിത്. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്.

1980കളിലെ ഗ്ലാസ്‌ഗോയിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഷഗ്ഗി ബെയിന്‍. ഡഗ്ലസ് സ്റ്റുവര്‍ട്ടിന്റെ ആദ്യ നോവലാണിത്. ആറ് രചനകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചത്.

പത്തുവര്‍ഷത്തോളമെടുത്താണ് ഇദ്ദേഹം ഈ നോവലെഴുതിയത്. 80 കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ കഥയാണ് നോവല്‍ പറയുന്നത്. പുരസ്‌കാരം മരണപ്പെട്ട തന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്ന് ഡഗ്ലസ് പ്രതികരിച്ചു. ന്യൂയോര്‍ക്കിലാണ് ഡഗ്ലസ് താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago