HOME
DETAILS

ജാമ്യാപേക്ഷ 24ന് പരിഗണിക്കും

  
backup
November 20 2020 | 06:11 AM

%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-24%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d


കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി 24ന് പരിഗണിക്കും. അന്നുതന്നെ അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.
പാലം നിര്‍മാണത്തില്‍ ഇബ്‌റാഹീംകുഞ്ഞ് ക്രമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന വിജിലന്‍സിന്റെ ആരോപണം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിഷേധിക്കുകയും രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് 24ലേക്ക് മാറ്റിയത്.
പാലം നിര്‍മാണത്തിന് അനുമതി നല്‍കിയതുകൊണ്ടു മാത്രമാണ് പ്രതിചേര്‍ത്തതെന്ന് ഇബ്‌റാഹീംകുഞ്ഞിന്റെ അഭിഭാഷകന്‍ കെ. രാമന്‍പിള്ള വാദിച്ചു. കൈക്കൂലി വാങ്ങിയിട്ടില്ലെന്നും മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ക്രമക്കേടില്ലെന്നും ഇതിന് കാബിനറ്റിന്റെ അനുമതി വേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യനില അറസ്റ്റിലായ ദിവസത്തേതുപോലെ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  16 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago