HOME
DETAILS

താലൂക്കാശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം

  
backup
May 20 2017 | 22:05 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b5%8b-3



കായംകുളം: താലൂക്കാശുപത്രിയിലെ  ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെയും  ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒയ്ക്ക് നിവേദനം നല്‍കി.  
രോഗികള്‍ക്ക് വേണ്ടത്ര ചികിത്സ കിട്ടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സൂപ്രണ്ടിനെ  ഉപരോധിച്ച്‌കൊണ്ട് എ.ഐ.വൈ.എഫ്. മുന്നോട്ടുവെച്ച കാര്യങ്ങള്‍ ആരോഗ്യ മേഖലയിലെ ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എ.ഐ.വൈ.എഫ് നിവേദനം നല്‍കിയത്.   
 ആതുര മേഖലയെ ഗൗരവമായി കാണുന്ന സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആതുര മേഖലയെ ഏറെ ഗൗരവത്തോടെ നോക്കി കാണുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ആ മേഖലയെ ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനം  ജീവനക്കാര്‍ കാണിക്കുന്നത്  അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എ.ഐ.വൈ.എഫ് അഭിപ്രായപ്പെട്ടു. എ.ഐ.വൈ.എഫ് നേതാക്കന്‍മാരായ ആദര്‍ശ്, റാഫിരാജ്, ഉണ്ണി. ജെ.വാര്യത്ത്, ജലീല്‍. എസ്. പെരുമ്പളത്ത്, രമ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago