HOME
DETAILS
MAL
ഭാഗപത്രം രജിസ്‌ട്രേഷന്‍ ഫീ കുറയ്ക്കുമെന്ന് മന്ത്രി
backup
July 28 2016 | 19:07 PM
തിരുവനന്തപുരം: ഭാഗപത്രം ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ തമ്മില്‍ പണമിടപാട് ഇല്ലാതെ നടത്തുന്ന ഭൂമി കൈമാറ്റത്തിന് വര്‍ധിപ്പിച്ച രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്നലെ ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി സതീശനും ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മന്ത്രി ഈ ഉറപ്പുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."