HOME
DETAILS
MAL
അനര്‍ഹര്‍ക്ക് റേഷന്‍: മാസം 20 കോടി നഷ്ടം
backup
July 28 2016 | 19:07 PM
കൊല്ലം: അനര്‍ഹര്‍ മണ്ണെണ്ണയും അരിയും വാങ്ങുന്നതിലൂടെ സര്‍ക്കാരിനു പ്രതിമാസം 20 കോടിയുടെ നഷ്ടം വരുന്നതായി ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യാജ റേഷന്കാര്ഡിലൂടെ 10 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ വ്യാജമായി കടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാറില്ല. റേഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും അനര്‍ഹരാണ്.
18 വര്‍ഷങ്ങള്‍ക്കു മുമ്പു തയാറാക്കിയ പട്ടിക അനുസരിച്ചാണ് ഇപ്പോഴും റേഷന്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."