HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസില്‍ മാലിന്യം തള്ളി; പ്രസിഡന്റ് പരാതി നല്കി
backup
May 20 2017 | 23:05 PM
വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് ഓഫിസിനുള്ളില്‍ മാലിന്യം തള്ളിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശോഭന പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്കി. ദിവസങ്ങള്‍ക്കു മുന്‍പു സി.പി.എം നടത്തിയ പഞ്ചായത്ത് ധര്ണയോടനുബന്ധിച്ചാണ് മാലിന്യം തള്ളിയതെന്നാണ് പരാതി.സമരത്തിനിടെ പഞ്ചായത്തിന്റെ എല്ലാ ഓഫിസുകളുടേയും താക്കോല്‍ക്കൂട്ടം മോഷണംപോയതായും ഉടന്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പപ്പനങ്ങാടി എസ്.ഐ ഷമീറിനു നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."