HOME
DETAILS
MAL
പാലാരിവട്ടം പാലം; കണ്‍സള്‍ട്ടന്‍സി ഉടമ റിമാന്‍ഡില്‍
backup
November 21 2020 | 02:11 AM
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മേല്‍പ്പാലം രൂപകല്പന ചെയ്ത ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമയും കേസിലെ 13-ാം പ്രതിയുമായ നാഗേഷിനെമൂവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും കോടതി ഒരു ദിവസത്തെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു കസ്റ്റഡി കലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."