സമാധാന ഉടമ്പടി: അര്‍മേനിയ ജില്ലകള്‍ അസര്ബൈജാന് കൈമാറി
ബാക്കു: റഷ്യന്‍ പിന്തുണയോടെ യാഥാര്‍ഥ്യമായ അര്‍മേനിയ-അസര്ബൈജാന് സമാധാന കാരാറിന്റെ തുടര്‍ച്ചയായി അര്‍മേനിയ മൂന്നു ജില്ലകള്‍ തങ്ങള്‍ക്ക് കൈമാറിയതായി അസര്ബൈജാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അര്‍മേനിയന്‍ വിഘടനവാദികള്‍ 30 വര്‍ഷമായി കൈവശംവച്ച ജില്ലകളിലേക്ക് അസര്ബൈജാന് സൈന്യത്തിന്റെ ഒരു യൂണിറ്റ് പ്രവേശിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന നഗര്‍ണോ കരാബാക് മേഖലയിലാണ് ഈ പ്രദേശങ്ങള്‍. ഇവയില്‍ ഉള്‍പ്പെട്ട ജില്ലയായ അഗ്ദമില് പ്രവേശിച്ചതായി അസര്ബൈജാന് സൈന്യവും അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നടന്ന പോരാട്ടത്തില്‍ അസര്ബൈജാന് കൈയടക്കിയ നഗര്‍ണോ കരാബാക് മേഖലയുടെ 20 ശതമാനം പ്രദേശം അവര്‍ക്ക് വിട്ടുകൊടുക്കാന്‍ അര്‍മേനിയ സമ്മതിച്ചിരുന്നു. ചരിത്ര നഗരമായ ഷുഷയും ഇതില്‍ ഉള്‍പ്പെടും. സമാധാന കരാര്‍ പ്രകാരം കല്‍ബജാര്‍ ജില്ല 25നും ലാച്ചിന്‍ ജില്ല ഡിസംബര്‍ ഒന്നിനും അസര്ബൈജാന് കൈമാറും. തങ്ങള്‍ താമസിച്ച വീടുകളും മറ്റു കെട്ടിടങ്ങളുമെല്ലാം മടങ്ങും മുന്‍പ് തകര്‍ത്താണ് അര്‍മേനിയക്കാര്‍ പിന്‍വാങ്ങുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു