HOME
DETAILS
MAL
മുന്നാക്ക സമുദായങ്ങളോട് സര്‍ക്കാരിന് അവഗണന: ജി.സുകുമാരന്‍ നായര്‍
backup
June 29 2019 | 18:06 PM
ചങ്ങനാശേരി: മുന്നാക്ക സമുദായങ്ങളോട് സര്‍ക്കാരിന് അവഗണനയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
മുന്നാക്ക സമുദായ കോര്‍പറേഷന്റെ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്. മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി രണ്ടംഗകമ്മിഷനെ നിയമിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മിഷന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."