HOME
DETAILS
MAL
തെരേസാ മേ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും
backup
September 23 2018 | 20:09 PM
ലണ്ടന്‍: യു.കെ പ്രധാനമന്ത്രി തെരേസാ മേ നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ നേതൃത്വം രക്ഷിക്കാനും ബ്രക്സിറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തകരുന്നത് ഇല്ലാതാക്കാനുമാണ് ശ്രമമെന്ന്് സണ്‍ഡെ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബ്രക്സിറ്റുമായി ബന്ധപ്പെട്ട് തെരേസാ മേയ്ക്കെതിരേ പാര്‍ട്ടിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും രൂക്ഷമായ ആക്രമണങ്ങളാണുള്ളത്. ബ്രക്സിറ്റില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."