HOME
DETAILS
MAL
ഇ.എസ്.ഐയും പി.എഫും ഇല്ലാത്ത തൊഴിലാളികള്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിഗണനയില്‍: മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
May 20 2017 | 23:05 PM
കൊല്ലം: സ്വകാര്യമേഖലയില്‍ ഇ.എസ്.ഐയും പി.എഫും ഇല്ലാത്ത തൊഴിലാളികള്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും ഗുണഭോക്തൃവിഹിതം അവരില്‍ നിന്നും ഈടാക്കില്ലെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ആഫ്രിക്കന്‍ തോട്ടണ്ടി മാത്രം കണ്ടുകൊണ്ട് കേരളത്തില്‍ കശുവണ്ടി വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. ആഭ്യന്തരമായി കശുവണ്ടി ഉല്‍പ്പാദിപ്പിച്ച് സ്വയംപര്യാപ്ത നേടുകയാണ് ലക്ഷ്യം. ഇതിനായി കശുവണ്ടിയുടെ പ്ലാന്റേഷനാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."