HOME
DETAILS
MAL
ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
backup
November 21 2020 | 13:11 PM
കൊല്ലം: ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം പന്‍മന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി വിശ്വനാഥന്‍ (62) ആണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."