HOME
DETAILS

അലവിയ്യ റിലീഫ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

  
backup
September 24 2018 | 02:09 AM

%e0%b4%85%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0


കോഴിക്കോട്: പന്നിയങ്കര ജുമാ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അലവിയ്യ റിലീഫ് സെല്‍' പ്രവര്‍ത്തനമാരംഭിച്ചു. മഹല്ല് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.കെ മുഹമ്മദ് (ചെയര്‍മാന്‍), ഒ സിയാദ് (കണ്‍വീനര്‍), ടി.പി ഇബ്‌റാഹീം (ട്രഷറര്‍) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. 'അലവിയ്യ റിലീഫ് സെല്ലി'ന്റെ ഫണ്ടുശേഖരണം ബി. ഇഖ്ബാലില്‍നിന്ന് തുക സ്വീകരിച്ചുകൊണ്ട് ബഹു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.കെ അശ്‌റഫ്, അബൂബക്കര്‍ സിദ്ദീഖ്, സി.പി ഷബീര്‍, പി.കെ മുജീബ്‌റഹ്്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, മയ്യിത്ത് കുളിപ്പിക്കുവാനുള്ള കട്ടില്‍, കുളിമറ, മയ്യിത്ത് കട്ടില്‍ എന്നിവയും പള്ളിയില്‍നിന്ന് ലഭിക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago