HOME
DETAILS

ഗോത്രമഹാസഭ വയനാട് കലക്ടറേറ്റ് ഉപരോധിക്കാനൊരുങ്ങുന്നു

  
backup
July 28 2016 | 21:07 PM

%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1


കല്‍പ്പറ്റ: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 295 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കിയെങ്കിലും ഭൂമി കൊടുത്തിട്ടില്ലെന്ന് ആദിവാസി ഗോത്രമഹാസഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് വേണ്ടി 162 ദിവസം നീണ്ടുനിന്ന നില്‍പ്പുസമരത്തിലൂടെ തയാറാക്കിയ പാക്കേജാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. പാക്കേജ് പ്രകാരം ഒരു കുടുംബത്തിന് ഒരേക്കറും മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനും തീരുമാനമുണ്ടായി. കഴിഞ്ഞ ജനുവരി 22ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 24 കുടുംബങ്ങള്‍ക്കാണ് കൈവശരേഖ നല്‍കിയത്. പിന്നീട് ഇതില്‍ യാതൊരു നടപടിയും എടുത്തില്ല. മനുഷ്യവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് സമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ചത് 127 കുട്ടികളാണ്. ഇതില്‍ 27 കുട്ടികള്‍ക്കു മാത്രമെ നഷ്ടപരിഹാരത്തുക പൂര്‍ണമായി ലഭിച്ചുള്ളു.
 വാര്‍ത്താസമ്മേളനത്തില്‍ ഗോത്രമഹാസഭ സംസ്ഥാന അധ്യക്ഷ സി.കെ ജാനു, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കാക്കത്തോട്, വയനാട് ജില്ല സെക്രട്ടറി ബാബു കാര്യമ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് അജിത, സംസ്ഥാന ട്രഷര്‍ ബാബു കുറ്റിമൂല, ഗോപാലന്‍ കാര്യമ്പാടി, പുഷ്പ രാജന്‍ നീര്‍വാരം, വെള്ള മാനന്തവാടി, ദേവി തിരുനെല്ലി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago