HOME
DETAILS
MAL
സൂചിമലയില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു
backup
September 24 2018 | 04:09 AM
ഗൂഡല്ലൂര്‍: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിലെ സൂചിമല വിനോദ സഞ്ചാര കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു.
വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് സഞ്ചാര കേന്ദ്രം പ്രവൃത്തിക്കുന്നത്. അഞ്ച് രൂപ ഉണ്ടായിരുന്നത് 10 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ശൗചാലയ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സൂചിമല വ്യൂ പോയിന്റില്‍ നിന്നും മുതുമല കടുവാസംരക്ഷണ കേന്ദ്രവും ഗൂഡല്ലൂര്‍ നഗരവും കാണുന്നതിന് വേണ്ടിയാണ് ഇവിടെ സഞ്ചാരികളെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."