HOME
DETAILS
MAL
ദ്യോക്കോവിച് സെമിയില്‍
backup
May 21 2017 | 01:05 AM
റോം: ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോ അവസാന നാലിലെത്തിയത്. സ്‌കോര്‍ : 6-1, 6-4. സെമിയില്‍ ഡൊമിനിക്ക് തീമാണ് ദ്യോക്കോയുടെ എതിരാളി.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ അട്ടിമറിച്ചാണ് തീം സെമിയിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."