HOME
DETAILS
MAL
ഹിസ്ബുല്ലാ നേതാവ് കരിമ്പട്ടികയില്‍
backup
May 21 2017 | 01:05 AM
റിയാദ്: ലെബനാനിലെ ഹിസ്ബുല്ലാ നേതാവായ ഹാഷിം സൈഫുദ്ദീനെ സഊദി അറേബ്യയും അമേരിക്കയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പശ്ചിമേഷ്യയില്‍ ഹിസ്ബുല്ലയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹാഷിം സൈഫുദ്ദീന്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."