HOME
DETAILS
MAL
കസാഖിസ്ഥാനില്‍ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
backup
June 30 2019 | 14:06 PM
തിരുവനന്തപുരം: കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് 150- ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാർത്തകളെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതു സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."