കെ.പി.സി.സി ഭാരവാഹികള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി
തിരുവനന്തപുരം: കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും വിവിധ ജില്ലകളുടെ സംഘടനാ ചുമതല നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചു.
തിരുവനന്തപുരം: സി.ആര്‍ ജയപ്രകാശ് (ജന. സെക്ര), എം.എം നസീര്‍, ജെയ്‌സണ്‍ ജോസഫ് (സെക്ര), കൊല്ലം: ബി. ബാബു പ്രസാദ് (ജന.സെക്ര), അബ്ദുല്‍ ഗഫൂര്‍ഹാജി, പി.എ സലീം (സെക്ര), പത്തനംതിട്ട: ശരത്ചന്ദ്രപ്രസാദ് (ജന. സെക്ര), മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഫിലിപ്പ് ജോസഫ് (സെക്ര), ആലപ്പുഴ: ലതികാസുഭാഷ് (ജന. സെക്ര), വിജയലക്ഷ്മി, എം.പി പോള്‍ (സെക്ര), കോട്ടയം: ശൂരനാട് രാജശേഖരന്‍ (ജന. സെക്ര), എ. ഷാനവാസ്ഖാന്‍, ജി. രതികുമാര്‍ (സെക്ര), ഇടുക്കി:
മണ്‍വിള രാധാകൃഷ്ണന്‍ (ജന. സെക്ര), ഐ.കെ രാജു, നാട്ടകം സുരേഷ് (സെക്ര), എറണാകുളം:പി.എം സുരേഷ്ബാബു (ജന. സെക്ര), ടി.യു രാധാകൃഷ്ണന്‍, വി.എ കരീം (സെക്ര), തൃശൂര്‍: പത്മജാ വേണുഗോപാല്‍ (ജന. സെക്ര), സി.ചന്ദ്രന്‍, മണക്കാട് സുരേഷ് (സെക്ര), പാലക്കാട്:എം.പി ജാക്‌സണ്‍ (ജന. സെക്ര), കെ. പ്രവീണ്‍കുമാര്‍, പി.എസ് രഘുറാം (സെക്ര), മലപ്പുറം: കെ.പി കുഞ്ഞിക്കണ്ണന്‍ (ജന. സെക്ര), പി.ജെ പൗലോസ്, കെ. ജയന്ത് (സെക്ര), കോഴിക്കോട്: വി.എ നാരായണന്‍ (ജന. സെക്ര), ത്രിവിക്രമന്‍ തമ്പി, അബ്ദുല്‍ മുത്തലിബ് (സെക്ര), വയനാട്: കെ.പി അനില്‍കുമാര്‍ (ജന. സെക്ര), സക്കീര്‍ ഹുസൈന്‍, ആര്‍. വത്സലന്‍ (സെക്ര), കണ്ണൂര്‍: എന്‍. സുബ്രഹ്മണ്യന്‍ (ജന. സെക്ര), കെ.പി അബ്ദുല്‍ മജീദ്, വി.എസ് വിശ്വനാഥന്‍ (സെക്ര), കാസര്‍കോട്: പി. രാമകൃഷ്ണന്‍ (ജന. സെക്ര), കെ.കെ എബ്രഹാം, എന്‍.കെ സുധീര്‍ (സെക്ര) എന്നിവര്‍ക്കാണ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."