HOME
DETAILS
MAL
യുവതിയുടെ നിലപാട് അഭിനന്ദനാര്‍ഹം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
backup
May 21 2017 | 02:05 AM
കൊല്ലം: തിരുവനന്തപുരം സംഭവത്തില്‍ പെണ്‍കുട്ടിയുടെ ധീരമായ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ആശ്രമത്തിലെ സ്വാമിതന്നെ ഇതിന് മുതിര്‍ന്നു എന്നുള്ളത് ഞെട്ടിക്കുന്നതാണ്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രതികരണം നല്‍കുന്നത് ഒരു സന്ദേശമാണെന്നും സ്വാമിമാര്‍ ഇങ്ങനെ ചിന്തിക്കാമോയെന്നും മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."