HOME
DETAILS
MAL
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു
backup
September 24 2018 | 07:09 AM
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. ബിഷപ്പിനെ പാലാ സബ്ജയിലിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."