HOME
DETAILS
MAL
പൊലിസ് നിയമഭേദഗതി: സി.പി.എം കേന്ദ്രനേതൃത്വത്തിന് അതൃപ്തി
backup
November 22 2020 | 16:11 PM
ന്യൂഡല്‍ഹി: വിവാദ പൊലിസ് നിയമ ഭേദഗതിയില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പ്. ഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോ നിര്‍ദ്ദേശം നല്‍കും.
ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്.
നിയമ ഭേദഗതിക്കെതിരെയുള്ള എല്ലാ ക്രിയാത്മക നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."