HOME
DETAILS

ജാതി സംവരണത്തിനെതിരേയുള്ള എന്‍എസ്എസിന്റെ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രിം കോടതി

  
backup
September 24 2018 | 09:09 AM

supreme-court-not-file-petition-against-cast-religion-nss

ന്യൂഡല്‍ഹി: ജാതി അടിസ്ഥാനത്തില്‍ പിന്നോക്കാവസ്ഥ നിര്‍ണയിച്ചുകൊണ്ടുള്ള സംവരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നായര്‍ സര്‍വിസ് സൊസൈറ്റി നല്‍കിയ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രിം കോടതി. ഹരജിക്കാര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍എസ്എസ് ഹരജി പിന്‍വലിച്ചു.

കേരളത്തിലെ നിലവിലുള്ള സംവരണരീതി സാമൂഹിക സാഹചര്യങ്ങളിലെ മാറ്റം കണക്കിലെടുത്തല്ല എന്ന വാദമുന്നയിച്ചാണ് എന്‍എസ്എസ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.

ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനു പകരം വര്‍ഗാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കണം, പിന്നോക്ക വിഭാഗക്കാരിലെ സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്തിനുള്ള കേരളത്തിലെ നടപടികള്‍ തല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണം, കേരളത്തില്‍ സംവരണവുമായി ബന്ധപ്പെട്ട് പിന്നോക്കാവസ്ഥ എന്ന പ്രയോഗം പുനപ്പരിശോധിക്കണം, അര്‍ഹരായവര്‍ക്കുമാത്രം സംവരണം നല്‍കി അവസരസമത്വം ഉറപ്പുവരുത്തുംവിധം നിലവിലെ സംവിധാനത്തില്‍ മാറ്റംവരുത്തണം എന്നിങ്ങനെയുള്ള വാദങ്ങളാണ് എന്‍എസ്എസ് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago