HOME
DETAILS
MAL
പ്രതികളെ തല്ലാനും കൊല്ലാനും പൊലിസിന് അധികാരമില്ല: പൊലിസ് കംപ്ലെയ്ന്റ്സ് അതോറിറ്റി
backup
June 30 2019 | 20:06 PM
കൊച്ചി: പ്രതികളെ തല്ലാനും കൊല്ലാനും പൊലിസിന് അധികാരമില്ലെന്ന് പൊലിസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ മോഹനന്.
കസ്റ്റഡി മരണത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും രാജ്കുമാറിന്റെ ബന്ധുക്കള്‍ പരാതി നല്കിയാല് കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കംപ്ലെയ്ന്റ്സ് അതോറിറ്റിക്ക് സ്വമേധയാ കേസെടുക്കാന്‍ നിയമപരമായ അവകാശമില്ല. അടുത്ത ബന്ധുക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കാമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."