HOME
DETAILS
MAL
ഗുര്‍ദീപ് സിങിനെ രക്ഷിക്കാന്‍ ശ്രമം
backup
July 28 2016 | 21:07 PM
ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന ഗുര്‍ദീപ് സിങ് (48)നെ രക്ഷപ്പെടുത്താനുള്ള അവസാന ഘട്ട ശ്രമങ്ങള്‍ നടത്തിയെന്ന് മന്ത്രി സുഷമ സ്വരാജ്. 2004ല്‍ ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്നു കള്ളക്കടത്ത് നടത്തി എന്ന കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."