HOME
DETAILS
MAL
പട്ടാള അട്ടിമറി: തുര്‍ക്കിയില്‍ 61 സൈനികരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
backup
September 24 2018 | 21:09 PM
അങ്കാറ: പട്ടാള അട്ടിമറിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 61 സൈനികരെ അറസ്റ്റു ചെയ്യാന്‍ തുര്‍ക്കി ഉത്തരവിട്ടു. കര, വ്യോമ സേനാംഗങ്ങളെയാണ് അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരേ തീവ്രവാദ കുറ്റമാണ് ചുമത്തിയത്. ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."