HOME
DETAILS
MAL
റാങ്ക് പട്ടിക അംഗീകരിച്ചു
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 657/17 പ്രകാരം പൊലിസ് വകുപ്പില്‍ സിവില്‍ പൊലിസ് ഓഫിസര്‍ (പൊലിസ് കോണ്‍സ്റ്റബിള്‍) (എ.പി.ബി) തസ്തികയ്ക്കുവേണ്ടി ഏഴ് ബറ്റാലിയനിലേക്കുമുള്ള റാങ്ക് പട്ടിക ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."