HOME
DETAILS
MAL
ഓഡിറ്റ് റിപ്പോര്‍ട്ട്, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി
backup
September 25 2018 | 04:09 AM
ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ട്, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി. ഒക്ടോബര്‍ 15 ലേക്കാണ് നീട്ടിയത്.
തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് നികുതിദായകരില്‍ നിന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ടര് ടാക്‌സസി (സി.ബി.ഡി.ടി) ന് അപേക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.
സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 15നും ഇടയ്ക്ക് ഇതു രണ്ടും സമര്‍പ്പിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."