HOME
DETAILS
MAL
മണല്‍ കൊള്ള: പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍
backup
September 25 2018 | 04:09 AM
വടക്കാഞ്ചേരി : ഭാരതപ്പുഴയില്‍ നിന്നും വന്‍തോതില്‍ മണല്‍ കൊള്ള നടത്തിയ കേസില്‍ പൊലിസ് പിടിയിലാവുകയും, കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് വിദേശത്തേയ്ക്ക് കടക്കുകയും ചെയ്ത കേസിലെ പ്രതി 14 വര്‍ഷത്തിന് ശേഷം വടക്കാഞ്ചേരി പൊലിസിന്റെ പിടിയില്‍. ദേശമംഗലം ചുട്ട പറമ്പില്‍ മുസ്തഫയെയാണ് ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി. എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി കോടതി മുസ്തഫയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."