HOME
DETAILS

ചെല്ലാനം- ചേരുങ്കല്‍ പാലത്തിനായുള്ള അവശ്യം ശക്തമാവുന്നു

  
backup
May 21 2017 | 22:05 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2


തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കല്‍ നിവാസികള്‍ മറുകരയായ ചെല്ലാനത്തേക്ക് കടക്കാന്‍ പാലത്തിനായുള്ള ആവശ്യം ശക്തമാവുന്നു. അഞ്ഞൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.
നിത്യ ആവശ്യങ്ങള്‍ക്കായി കടത്തുവള്ളങ്ങളിലാണ് ഇവര്‍ മറുകര കടക്കുന്നത്. കാലവര്‍ഷത്തിലെ കടത്തുവഞ്ചി യാത്ര ഏറെ ദുരിതം നിറഞ്ഞതാണ്. വിദ്യാര്‍ഥികള്‍ അടക്കം നൂറുക്കണക്കിന് യാത്രക്കാരാണ് ദിവസവും സഞ്ചരിക്കുന്നത്. പാലം നിര്‍മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പാലം യാഥാര്‍ഥ്യമായാല്‍ തെക്കേ ചെല്ലാനം നിവാസികള്‍ക്ക് ചേരുങ്കല്‍ എഴുപുന്ന വഴി ദേശീയപാതയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. കോടംതുരുത്തിനെ ചെല്ലാനം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെല്ലാനം - ചേരുങ്കല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. പാലം വരുന്നിടത്ത് റോഡുകള്‍ പൂര്‍ത്തിയായെങ്കിലും പാലം നിര്‍മാണം ഇപ്പോഴും നടന്നിട്ടില്ല.
ആലപ്പുഴ-എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിത്. കോടംതുരുത്ത് പഞ്ചായത്തില്‍ ചങ്ങരം തുടങ്ങി കടത്തു വരെയുള്ള റോഡും ചെല്ലാനം മാളികപറമ്പ് പൊഴിച്ചിറ വരെയുള്ള റോഡും പൂര്‍ത്തിയായിരിക്കുകയാണ്.ഇരു റോഡുകളും കഴിഞ്ഞ ഭരണത്തിലെ കൊച്ചി-അരൂര്‍ എം.എല്‍.എ.മാരുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago