HOME
DETAILS

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

  
backup
May 21 2017 | 22:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-2


കൊച്ചി: ഭാരതത്തെ എങ്ങനെയാണ് പുതിയൊരു നൂറ്റാണ്ടിലേക്ക് നയിക്കേണ്ടതെന്ന കാഴ്ചപ്പാട് രാജീവ് ഗാന്ധിക്കുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. അതിന്റെ ഫലമാണ് വിവര സാങ്കേതിക വിദ്യയില്‍ ഈ രാജ്യം കൈവരിച്ച നേട്ടം. ലോകത്തിന്റെ ഏത് കോണിലുമുള്ളവര്‍ക്ക് പരസ്പരം കണ്ടു കൊണ്ട് സംസാരിക്കുവാന്‍ കഴിയുമെന്ന് രണ്ട് പതിറ്റാണ്ട് മുമ്പ് പറഞ്ഞ അദ്ദേഹം ഏറെ പരിഹാസത്തിന് വിധേയനായിട്ടുണ്ട്.
ജനങ്ങളുടെ മുമ്പില്‍ അഭിനയിക്കാതെ ഉത്തരവാദിത്വത്തോടെ രാജ്യഭരണം നടത്തിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്നും വേണുഗോപാല്‍ പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായി.ഡോമിനിക് പ്രസന്റേഷന്‍, കെ.പി.സി.സി ഭാരവാഹികളായ അബ്ദുല്‍ മുത്തലിബ്, കെ.കെ വിജയലക്ഷ്മി, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, കെ.ബി.മുഹമ്മദ് കുട്ടി, വി. പി ജോര്‍ജ്, സേവ്യര്‍ തായങ്കേരി, പി.വി കൃഷ്ണന്‍ നായര്‍, പി.വി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
പള്ളിക്കര: രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങ് പട്ടിമറ്റം കോണ്‍ഗ്രസ് ഓഫീസില്‍ ഡി.സി.സിജനറല്‍ സെക്രട്ടറി സി.പി.ജോയി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ്, കെ.എം പരീത്പിളള, സി.കെ അയ്യപ്പന്‍കുട്ടി, എ.പി കുഞ്ഞുമുഹമ്മദ്, വി.ആര്‍ അശോകന്‍, കെ.കെ പ്രഭാകരന്‍, കെ.ജി മന്മഥന്‍, ഹനീഫ കുഴുപ്പിള്ളി, കെ.എം സലിം, കെ ജി വസുദേവന്‍, സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ രക്തസാക്ഷി ദിനംആചരിച്ചു. ഗാന്ധി സ്വകയറില്‍ രാജിവ് ഗാന്ധിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
കെ.പി.സി.സി നിര്‍വാഹക സമിതിയംഗം കെ.പി ബാബു ഉദ്ഘാടനം ചെയ്തു. എ.ജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി.പി.ഉതുപ്പാന്‍, അഡ്വ.അബു മൊയ്തീന്‍, റോയ്.കെ.പോള്‍, എം.എസ്.എല്‍ദോസ്, ഷിബു കുര്യാക്കോസ്, പി.എ. പാദുഷ, എം.എ.കരീം, ബെന്നി പോള്‍, എം.വി. റെജി, എം.കെ.വേണു, ജോര്‍ജ് വര്‍ഗീസ്, ബേബി സേവ്യര്‍, സലീം മംഗലപ്പാറ എന്നിവര്‍ സംസാരിച്ചു.
മരട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം മരട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജയകുമാര്‍ ഉത്ഘാടനം ചെയ്തു. ഡി.സി സി.സി ജനറല്‍ സെക്രട്ടറി ആര്‍.കെ. സുരേഷ് ബാബു അധ്യക്ഷനായി.
മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.കെ ദേവരാജന്‍ , എന്‍.ജെ ബാബു, സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എന്‍.വി ബാലകൃഷ്ണന്‍, സുനിലാ സിബി, ജോര്‍ജ് ആശാരി പറമ്പില്‍, ചന്ദ്രകലാധരന്‍, സാബു, അഡ്വ ഷെറി ജെ തോമസ്, സി.ഇ വിജയന്‍, സലീം എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago