HOME
DETAILS
MAL
പ്രസവാനുകൂല്യം വെട്ടിക്കുറച്ചതില്‍ മഹിളാകോണ്‍ഗ്രസ് പ്രതിഷേധിച്ചു
backup
May 21 2017 | 22:05 PM
ആലത്തൂര്‍: കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടപ്പില്‍ വരുത്തി വിതരണം ചെയ്ത ഒന്നും രണ്ടും പ്രസവത്തിന് 6,000 രൂപ വീതം നല്കി യിരുന്നത് ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പ്രസവത്തിന് മാത്രമായി ചുരുക്കിയതില്‍ ആലത്തൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. എം. അുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ലത സ്വാമിനാഥന്, ശ്രീജ രാജേഷ്, കമറുന്നിസ, വി.സി. ജയന്തി, കനകലത, സുധ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."