HOME
DETAILS

ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗെയിം ആണ്, കോച്ച് പിന്നിലേക്ക് മാറിനില്‍ക്കണം: സൗരവ് ഗാംഗുലി

  
backup
September 25 2018 | 06:09 AM

6564564564321313-2

പൂനെ: ഫുട്‌ബോള്‍ പോലെയല്ല, ക്രിക്കറ്റ് ക്യാപ്റ്റന്റെ ഗെയിമാണെന്നും പരിശീലകന്‍ പിന്നിലേക്ക് മാറിനില്‍ക്കണമെന്നും മുന്‍ ഇന്ത്യന്‍ സ്‌കിപ്പര്‍ സൗരവ് ഗാംഗുലി.

'എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്' എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. സിംബിയോസിസ് ഇന്റര്‍നാഷണല്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയിലായിരുന്നു ചടങ്ങ്. മുതിര്‍ന്ന കളിയെഴുത്തുകാരന്‍ ഗൗതം ഭട്ടാചാര്യയുമൊത്താണ് ഗാംഗുലി പുസ്തകമെഴുതിയത്.

ശേഷം ഗൗതം ഭട്ടാചാര്യയുമായി ഗാംഗുലി പാനല്‍ ചര്‍ച്ച നടത്തി.

''ഇത് ഫുട്‌ബോള്‍ പോലയെല്ല. ഇപ്പോള്‍ കുറേ ക്രിക്കറ്റ് പരിശീലകര്‍ ഫുട്‌ബോളിലെന്ന പോലെ കളി നിയന്ത്രിക്കാന്‍ ഇറങ്ങുന്നു. പക്ഷെ, ക്രിക്കറ്റ് ക്യാപ്റ്റന്റെ കളിയാണ്. കോച്ച് പിന്നിലെ സീറ്റില്‍ ഇരിക്കണം, അതാണ് പ്രധാനം''- ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ 46 കാരന്‍ ഗാംഗുലി പറഞ്ഞു.

എന്നാല്‍ കോച്ചിന് ഉണ്ടാവേണ്ട ഗുണത്തെപ്പറ്റി ചോദിച്ചപ്പോള്‍, 'മാന്‍ മാനേജ്‌മെന്റ്' ആണ് എന്ന് അദ്ദേഹം പ്രതികരിച്ചു.

കരിയറില്‍ ലഭിച്ച ഏറ്റവും നല്ല ഉപദേശം എന്തായിരുന്നുവെന്ന് ചോദിച്ചപ്പോള്‍, 'ഒരിക്കലും കോച്ചിനെ എടുക്കരുത്' എന്നായിരുന്നു പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago