HOME
DETAILS
MAL
പട്ടികജാതി സ്ത്രീകള്‍ക്ക് സംരംഭ വായ്പ
backup
July 28 2016 | 22:07 PM
കണ്ണൂര്‍: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടിക ജാതി വിഭാഗത്തിപ്പെടുന്ന 18 മുതല്‍ 55 വയസു വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ അ നുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98,000 രൂപയും നഗര പ്രദേശത്ത് 1,20,000 രൂപയും. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പറേഷന്‍ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."