HOME
DETAILS
MAL
'പാര്‍ട്ടിക്കും സര്‍ക്കാറിനും പേരു ദോഷമുണ്ടാക്കരുത്, ആരുടെ മകനായാലും പണി കിട്ടും'- പ്രവര്‍ത്തകര്‍ക്കും എം.പിമാര്‍ക്കും മോദിയുടെതാക്കീത്
backup
July 02 2019 | 07:07 AM
ന്യൂഡല്‍ഹി: സര്‍ക്കാറിനും പാര്‍ട്ടിക്കും പേരുദോഷമുണ്ടാക്കരുതെന്ന് പ്രവര്‍ത്തകര്‍ക്കും എം.പിമാര്‍ക്കും പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. പ്രശ്നങ്ങളുണ്ടാക്കുന്നത് ആരുടെ മകനാണെന്ന് നോക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ആകാശ് വാര്ഘിയ എം.എല്‍.എ ബാറ്റു കൊണ്ടടിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമര്‍ശനം. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് കൈലാഷ് വിജ്യ വാര്ഘിയയുടെ മകനാണ് ആകാശ്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ആകാശിന് ഗംഭീര സ്വീകരണമാണ് അണികള്‍ ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."