HOME
DETAILS

വ്യക്തികളില്‍നിന്ന് രണ്ടു ലക്ഷത്തിലധികം പണമായി സ്വീകരിച്ചാല്‍ പിഴ

  
backup
November 24 2020 | 22:11 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d


മുംബൈ: രണ്ടുലക്ഷം രൂപയോ, അതിലധികമോ ഇടപാടില്‍നിന്നോ, വ്യക്തിയില്‍നിന്നോ പണമായി സ്വീകരിച്ചാല്‍ ഇനി പിഴ അടയ്‌ക്കേണ്ടിവരും.
ആദായ നികുതി വകുപ്പ് നിയമത്തിലെ സെക്ഷന്‍ 269 എസ്.ടി പ്രകാരമാണ് നടപടി. രണ്ടുലക്ഷമോ, അതിന് മുകളിലോ ഉള്ള തുക ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്) മുഖേനയേ ഇടപാട് നടത്താന്‍ പറ്റൂ.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐ.എം.പി.എസ് (ഉടനടി പേയ്‌മെന്റ് സേവനം), യു.പി.ഐ (ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ്), ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി (നാഷനല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി), ആധാര്‍ പേ തുടങ്ങിയവ മുഖേനയുള്ള പണമിടപാടുകളാണ് ഇ.സി.എസ് ആയി പരിഗണിക്കുന്നത്. അതേസമയം, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ ഈടാക്കില്ലെന്നും സെക്ഷന്‍ 269 എസ്.ടിയില്‍ വ്യക്തമാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  17 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  19 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  40 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago