HOME
DETAILS

ജി20 ഉച്ചകോടിക്കിടെ 26 ലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമം നടന്നതായി സഊദി

  
backup
November 25 2020 | 00:11 AM

%e0%b4%9c%e0%b4%bf20-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-26-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4

 


റിയാദ്: സഊദിയിലെ റിയാദില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ലോക നേതാക്കള്‍ പങ്കെടുത്ത ജി-20 ഉച്ചകോടിക്കിടെ 26 ലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമം നടന്നതായി സഊദി. സഊദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉച്ചകോടിക്കിടെ ഇത്രയധികം സൈബര്‍ ആക്രമണ ശ്രമം നടന്നെങ്കിലും ഒന്നില്‍പോലും വിജയം കാണാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും അതേസമയം ആക്രമണ ശ്രമങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞതായും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഇസ്സാം അല്‍ വാഖിത് അല്‍ ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉച്ചകോടിക്ക് മുന്‍പുതന്നെ ശക്തമായ സൈബര്‍ ആക്രമണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. ദേശീയ സൈബര്‍ സുരക്ഷ അതോറിറ്റിക്ക് കീഴില്‍ മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago