HOME
DETAILS
MAL
സപ്ലൈ ഓഫിസ് സേവനങ്ങള്‍ക്ക് മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് റേഷനിങ് കണ്‍ട്രോളര്‍ അറിയിച്ചു.
സേവനങ്ങള്‍ക്ക് ഓഫിസുകളില്‍ എത്തുന്നവര്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."