HOME
DETAILS
MAL
യമാനീസ് വാര്‍ഷിക സംഗമം ഇന്ന്
backup
May 21 2017 | 23:05 PM
കോഴിക്കോട്: യമാനീസ് അസോസിയേഷന്‍ വാര്‍ഷിക സംഗമം ഇന്ന് രാവിലെ പത്തിന് കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യയില്‍ നടക്കും. സംഗമത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. സംഗമത്തില്‍ 2017-18 വര്‍ഷത്തെ കര്‍മപദ്ധതി ചര്‍ച്ച ചെയ്യും. പരിപാടിയില്‍ മുഴുവന്‍ യമാനികളും പങ്കെടുക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."