HOME
DETAILS
MAL
ഷാര്‍ജ ഭരണാധികാരിയുടെ മകന് അന്തരിച്ചു
backup
July 02 2019 | 19:07 PM
ലണ്ടന്‍: ഷാര്‍ജ ഭരണാധികാരി ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന് ശെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ലണ്ടനില്‍ അന്തരിച്ചു. ജൂലൈ ഒന്നിനായിരുന്നു മരണം. ഇതോടനുബന്ധിച്ച് യു.എ.ഇ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മയ്യിത്ത് നാട്ടിലെത്തുന്നതോടെ പതാക താഴ്ത്തിക്കെട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."