HOME
DETAILS
MAL
ഡിസംബര്‍ 17 മുതല്‍ 10, +2 അധ്യാപകര്‍ സ്‌കൂളുകളിലെത്തണം
backup
November 25 2020 | 08:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം അധ്യാപകര്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ഡിജിറ്റല്‍ ക്ലാസുകള്‍ വേഗം പൂര്‍ത്തീകരിച്ച് റിവിഷനിലേക്ക് കടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു. ജനുവരി പകുതിയോടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നതും പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."