HOME
DETAILS
MAL
ശമനമില്ലാതെ മഴ; മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്നു
backup
July 03 2019 | 02:07 AM
മുംബൈ: മഹാരാഷ്ട്രയില്‍ മഴ ശമനമില്ലാതെ തുടരുന്നു. കനത്ത മഴയില്‍ രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു. രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. 25ലേറെ ആളുകളെ കാണാതായി. അണക്കെട്ടിന് സമീപത്തെ 12ഓളം വീടുകള്‍ ഒലിച്ചു പോയി.
രക്ഷാപ്രവര്‍ത്തനവും കാണാതായവര്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."